കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, September 28, 2019

ന്യൂഡല്‍ഹി: കേരളത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ടി.ജെ. വിനോദ് (എറണാകുളം), അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), പി. മോഹന്‍ രാജന്‍ (കോന്നി), ഡോ. കെ. മോഹന്‍കുമാര്‍ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.