മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗന്നാഥ് പഹാഡിയ അന്തരിച്ചു

Jaihind Webdesk
Thursday, May 20, 2021

 

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗന്നാഥ് പഹാഡിയ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസ്സായിരുന്നു. 1980 മുതല്‍ 81 വരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നു. ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.