ജമ്മു-കശ്മീർ മുന്‍ മന്ത്രി ചൗധരി ലാൽ സിംഗ് കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Wednesday, March 20, 2024

 

ന്യൂഡല്‍ഹി: ജമ്മു-കശ്മീർ മുന്‍ മന്ത്രിയും ഉധംപൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയുമായ ചൗധരി ലാൽ സിംഗ് കോണ്‍ഗ്രസില്‍ ചേർന്നു. ദോഗ്ര സ്വാഭിമാന്‍ സംഗതന്‍റെ സ്ഥാപകന്‍ കൂടിയാണ് ചൗധരി ലാൽ സിംഗ്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.