മുല്ലപെരിയാർ ജലം തുറന്ന് വിട്ടതിനെ തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ചുമല വില്ലേജ് ഓഫീസ് ഉപരോധിച്ചു. 100 കണക്കിന് ആളുകളാണ് മാർച്ചിലും ഉപരോധത്തിലും പങ്കെടുത്തത്.
https://youtu.be/hY35cVoWIv0