ബഹറിനിലും ആദ്യ കൊറോണ വൈറസ് കേസ്

Jaihind News Bureau
Monday, February 24, 2020

ബഹ്റിൻ : ഇറാനിൽ നിന്ന് എത്തിയ ബഹറിൻ പൗരന് വൈറസ് ബാധ. കൊറോണ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ബഹറിനിൽ ആദ്യ കൊറോണ വൈറസ് കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.