മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍, ഒഴിവായത് വന്‍ അപകടം

Jaihind News Bureau
Sunday, January 17, 2021

തിരുവനന്തപുരം : മംഗലപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എഞ്ചിന് പിന്നിലെ പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ബോഗിയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു.