തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം ; രോഗികളെ ഒഴിപ്പിച്ചു

Jaihind Webdesk
Thursday, May 20, 2021

 

തിരുവനന്തപുരം :  തിരുവനന്തപുരത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാണ്.