ആലപ്പുഴ ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം; ആളപായമില്ല

Jaihind Webdesk
Saturday, April 27, 2019

Fire-inside-House

ആലപ്പുഴ ചുങ്കത്തുള്ള വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന കൊപ്രയും വെളിച്ചെണ്ണയും തീപിടുത്തത്തിൽ കത്തി നശിച്ചു. ഫാക്ടറിക്ക് പുറത്തേക്കും തീപടർന്നു. അതേസമയം അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല