സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും സഭയിൽ

Jaihind News Bureau
Tuesday, November 19, 2019

സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും സഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലാണെന്നും ധനമന്ത്രി കാര്യങ്ങളെ നിസാരമായി കാണുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.