കൊല്ലത്ത് ഒമ്പതേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടിയില്‍

Jaihind Webdesk
Friday, September 21, 2018

കൊല്ലം പുനലൂരിൽ കള്ള നോട്ട് വേട്ട. ഒമ്പതേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസിൽ സ്ത്രീയടക്കം 4 പേർ അറസ്റ്റിലായി.