മലപ്പുറം ഊര്‍ക്കടവില്‍ ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി ; യുവാവിന് ദാരുണാന്ത്യം


മലപ്പുറം : മലപ്പുറം ഊര്‍ക്കടവില്‍ ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറിയില്‍ ഒരു മരണം .ഊര്‍ക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്.ഫ്രിഡ്ജ് നന്നാക്കുന്നതിനിടയില്‍ കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

Comments (0)
Add Comment