ഡിജിപിയുടെ വസതിയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെയുള്ള കേസില്‍ പൊലീസിന്റെ കൈയില്‍ എല്ലാ തെളിവുകളും ഉണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. 101 ശതമാനം വ്യക്തതയുണ്ടെങ്കിലേ പൊലീസ് നടപടിയെടുക്കൂ. പൊലീസ് ഗേറ്റ് തുറന്നുകൊടുത്തത് മാധ്യമപ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.