എന്‍ഡോസള്‍ഫാന്‍ ദുരിതം: കാസർഗോഡ് മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
Monday, May 30, 2022
കാസർഗോഡ്: ബളാന്തോട് ചാമുണ്ഡിക്കുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. രാജപുരം സ്കൂളിലെ പാചക തൊഴിലാളി വിമലകുമാരിയാണ് 28 കാരിയായ മകള്‍ രേഷ്മയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.