സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച‍

Jaihind Webdesk
Tuesday, May 11, 2021

തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായില്ല, സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച‍. കൊവിഡ് സാഹചര്യത്തില്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍. ഈദ് ഗാഹുകൾ പാടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച പാടില്ലെന്നും വിവിധ ഖാസിമാരും മത പണ്ഡിതരും നിർദേശം നൽകി.