ചെറിയ പെരുന്നാള്‍: വള്ളക്കടവ് വലിയപള്ളി ജുമാ മസ്ജിദില്‍ ഈദ് നമസ്‌കാരം| VIDEO

Jaihind News Bureau
Sunday, May 24, 2020

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം വള്ളക്കടവ് വലിയപള്ളി ജുമാ മസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരത്തിന് ഇമാം പി.എച്ച് അബ്ദുള്‍ ഗഫാര്‍ മൗലവി നേതൃത്വം നല്‍കി.