ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യും; കണ്ടല ബാങ്കില്‍ പരിശോധന തുടരാന്‍ ഇഡി

Jaihind Webdesk
Friday, November 10, 2023

 

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണബാങ്ക് തട്ടിപ്പിൽ പരിശോധന തുടരാൻ ഇഡി. ആരോഗ്യസ്ഥിതി നോക്കി ഭാംസുരാംഗനെ വീണ്ടും ചോദ്യം ചെയ്യും. മകൻ അഖിൽജിത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും രേഖപ്പെടുത്തും.