ശബരിമലയിലെ പ്രതിഷേധക്കാരെ താലിബാന്‍ സംഘത്തോടുപമിച്ച് മന്ത്രി ഇ.പി ജയരാജന്‍

Monday, December 24, 2018

ശബരിമലയിലെത്തിയ രണ്ട് യുവതികള്‍ക്ക് നേരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ  ഭീകരസംഘടനയോട് ഉപമിച്ച് മന്ത്രി ഇ.പി ജയരാജന്‍. പ്രതിഷേധക്കാര്‍ താലിബാന്‍ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രി ഇ.പി ജയരാജന്‍. പറഞ്ഞത്.  അതേസമയം വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഇ.പി ജയരാജന്‍ കോഴിക്കോട് പറഞ്ഞു.

https://www.youtube.com/watch?v=TXW25JFzeXs