പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റാൻ ശ്രമം ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Wednesday, October 6, 2021

പത്തനംതിട്ട : ജവടശ്ശേരിക്കര പേഴുംപാറ സ്വദേശിയും സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകനുമായ ലിജോ രാജ്(31) ആണ് അറസ്റ്റിൽ ആയത്. റോഡിലൂടെ നടന്നു പോയ പെൺകുട്ടിയെ ഫോൺ നമ്പർ കൊടുത്ത ശേഷം വണ്ടിയിൽ ബലമായി പിടിച്ചു കയറ്റാൻ ആണ് പ്രതി ശ്രമിച്ചത്.

കുതറി ഓടിയപ്പോൾ ആളുകൾ ഓടിക്കൂടി ആണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.