പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

Jaihind Webdesk
Monday, February 5, 2024

 

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പത്തനംതിട്ട പെരുനാട് സ്വദേശി ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പെരുനാട് മേഖലാ പ്രസിഡന്‍റ് ആയിരുന്നു ഇയാൾ. 18 പ്രതികളുള്ള കേസിൽ ഇതോടെ 4 പ്രതികളെ അറസ്റ്റ് ചെയ്തു.