ലഹരിമരുന്ന് കേസ് : സിപിഎം നേതാവ് അടക്കം നാല് പേർ അറസ്റ്റില്‍

Jaihind Webdesk
Thursday, August 5, 2021

കൊച്ചി : ലഹരിമരുന്ന് കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം എളമക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ എറണാകുളം മുന്‍ ബ്ലോക്ക് നേതാവുമായ മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. ഇയാളടക്കം നാല് പേരാണ് സംഭവത്തില്‍ പിടിയിലായത്.