തലസ്ഥാന നഗരത്ത് ഇന്ന് കുടിവെള്ളം മുടങ്ങും

Tuesday, September 24, 2024

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മണി മുതൽ രാത്രി 12 മണിവരെ ജലവിതരണം മുടങ്ങും. വഴുതക്കാട്, ഉദാരശിരോമണി റോഡ്, സിഎസ്എം നഗർ, ശിശുവികാർ ലൈൻ, ഇടപഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട,വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിലാകും കുടിവെള്ളം മുടങ്ങുക.