കൊച്ചി : ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രിൽ 8 ന് ഹാജരാകാൻ നിർദേശം.