കെ.വി തോമസിനെതിരായ നടപടി അച്ചടക്കസമിതി തീരുമാനിക്കും: കെ.സി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Sunday, April 10, 2022

 

കണ്ണൂർ: കെ.വി തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടു. എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി നാളെ ചേരും. സമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

 

https://www.facebook.com/JaihindNewsChannel/videos/1701140400238300