സർക്കാരിന്‍റെ മദ്യനയത്തിനെതിരെ സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ

Jaihind Webdesk
Friday, May 6, 2022

 

കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തിനെതിരെ സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി. ഏകദിന ധർണ്ണ കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ ആരംഭിച്ചു. ബിഷപ്പുമാരായ ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ധർണ്ണയിൽ പങ്കെടുക്കുന്നു.