ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം; തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, April 25, 2024

 

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് നല്‍കി. ലഫ്റ്റനന്‍റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്‍റെ പൂര്‍ണ്ണരൂപം:

I am writing to invite your attention to the blatant violation of the model code of conduct by the Delhi Lieutenant Governor Vinai Kumar Saxena by visiting various church heads in Kerala to lure them to take a stance in favor of the BJP in the upcoming Lok Sabha elections.

It is learned that Delhi Lt Governor V K Saxena, who is on a two-day visit to Kerala, requested an audience with the heads of the Syro Malabar Church, Jacobite Syrian Orthodox Church, Malankara Orthodox Syrian Church, and others. As per reports, leaders of some of the churches have declined to meet the Lieutenant Governor.

As you are aware, the governor is the constitutional head of the state and is restricted from involving in any political activity. However, the Delhi Lieutenant Governor visiting various church heads in Kerala just ahead of the Lok Sabha elections to garner votes for the BJP is a blot on democracy and its founding values.

I therefore request your good self to initiate urgent action on the blatant violation of the model code of conduct by Delhi Lieutenant Governor Vinai KumarSaxena