ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഡൽഹിയിൽ നാമജപയജ്ഞം

Sunday, October 14, 2018

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഡൽഹിയിൽ നാമജപയജ്ഞം.  അയ്യപ്പധർമ്മ സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  ശബരിമല വിഷയത്തിൽ പ്രശ്നങ്ങൾ വഷളാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്ന് പന്തളം രാജകുടുംബാംഗം കേരളവർമ്മരാജ പറഞ്ഞു.