രമേശൻ നായരുടെ നിര്യാണം : അനുശോചിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, June 18, 2021

തിരുവനന്തപുരം :  കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അദ്ദേഹത്തിൻ്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.