മലപ്പുറത്തെ രണ്ടുവയസുകാരിയുടെ മരണം; പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

Jaihind Webdesk
Monday, March 25, 2024

 

മലപ്പുറം: രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവും ബന്ധുക്കളും.
മലപ്പുറം ഉദിരംപൊയിലിലാണ് സംഭവം. രണ്ടുവയസുകാരി ഫാത്തിമ നസ്‌റിനാണ് മരിച്ചത്. പിതാവ് മുഹമ്മദ് ഫായിസ് കുട്ടിയെ മർദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമെ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.