February 2023Saturday
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറാം സമാധി വാർഷികം ഇന്ന്. ഇതോട് അനുബന്ധിച്ച് നാടെങ്ങും വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.