ഭൂപതിവ് ചട്ട നിയമഭേദഗതി : ഇടുക്കിയിലെ ജനങ്ങളെ ഇടതു സർക്കാർ വഞ്ചിച്ചു : ഡീൻ കുര്യാക്കോസ്

Jaihind News Bureau
Thursday, November 19, 2020

Dean-Kuriakose-YC_President

ഭൂപതിവ് ചട്ട നിയമഭേദഗതിയിൽ ഇടുക്കിയിലെ ജനങ്ങളെ ഇടതു സർക്കാർ വഞ്ചിച്ചെന്നു ഡീൻ കുര്യാക്കോസ്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുകയല്ലാതെ സർക്കാരിന് മറ്റു വഴിയില്ലെന്നായി. ഇടുക്കിയിലെ ജനങ്ങളോട് വിവേചനം കാണിക്കാനുള്ള ശ്രമം സുപ്രീം കോടതിയിൽ പരാജയപ്പെട്ടു. വരുന്നു തെരഞ്ഞെടുപ്പുകളിലും ഇടുക്കി ജില്ലയിൽ ഇടതു സർക്കാർ തിരിച്ചടി നേരിടുമെന്ന് എം പി ഡീൻ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു.