പുതുപ്പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ഡീൻ കുര്യാക്കോസ്

Jaihind Webdesk
Wednesday, June 5, 2024

 

കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്. ഇന്ന് രാവിലെ 10 മണിയോടെ പി.സി. വിഷ്ണുനാഥ് എംഎല്‍എക്ക് ഒപ്പം എത്തിയാണ് ഡീന്‍ കല്ലറ സന്ദര്‍ശിച്ചത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇരുവരെയും അനുഗമിച്ചു. തുടര്‍ന്ന് പുതുപ്പള്ളി പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു മടങ്ങി.