സ്വർണക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനേയും മാപ്പ് സാക്ഷിയാക്കാൻ കസ്റ്റംസ് നീക്കം

Jaihind News Bureau
Thursday, December 3, 2020

സ്വർണക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനേയും മാപ്പ് സാക്ഷിയാക്കാൻ കസ്റ്റംസ് നീക്കം. രഹസ്യമൊഴി രേഖപ്പെടുത്തിയത് മാപ്പ് സാക്ഷിയാക്കാനെന്ന് സൂചന. മാപ്പ് സാക്ഷിയാക്കാനുള്ള അപേക്ഷ ഉടൻ കോടതിയിൽ സമർപ്പിക്കും. ഉന്നതരുടെ പേരുകൾ ലഭ്യമായെന്നും സൂചന. അതേസമയം ഇരുവർക്കുമായി കസ്റ്റംസ് കസ്റ്റടി അപേക്ഷ നൽകും.