നിർണായക ജിഎസ്ടി യോഗം ഇന്ന് ഗോവയിൽ

Jaihind News Bureau
Friday, September 20, 2019

GST

നിർണായക ജിഎസ്ടി യോഗം ഇന്ന് ഗോവയിൽ ചേരും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയുള്ള തീരുമാനങ്ങൾ ഇന്നത്തെ യോഗം കൈക്കൊള്ളും. കൂടുതൽ നികുതി ഇളവുകൾ വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. എന്നാൽ ഇളവുകൾ പ്രഖ്യാപിക്കാൻ ജിഎസ്ടി കൗണ്‍സിലിന്‍റെ കൂടി അംഗീകാരം വേണ്ടിവരും.

അതോടൊപ്പം വാഹനങ്ങളുടെ ജിഎസ്ടി നിരക്കിൽ കുറവ് വരുതിയേക്കും. വാദങ്ങൾക്ക് പുറമെ മാറ്റ് മേഖലകളിലും ജിഎസ്ടി നിരക്കിൽ ഇളവ് വരുത്താനാണ് സാധ്യത. എന്നാൽ ഇന്നത്തെ യോഗത്തിൽ ജിഎസ്ടി നിരക്ക് കുറക്കുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുമെന്നാണ് സൂചന.

teevandi enkile ennodu para