കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം എത്തി. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് സംഘം എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി കാവ്യയ്ക്ക് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.