‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക, ജനം വിഡ്ഢികളാണെന്ന് സിപിഎം കരുതരുത്’; കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, September 10, 2022

 

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തിലെ പോലീസ് നിഗമനത്തിൽ  രൂക്ഷ വിമർശനവുമായി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ തട്ടുക എന്നതാണ് നയം.  ജനങ്ങൾ വിഡ്ഡികളാണെന്ന് കരുതരുതെന്നും സിപിഎം ഈ രീതിയിലുള്ള പ്രവർത്തനശൈലി മാറ്റണമെന്നും  കെപിസിസി പ്രസിഡന്‍റ്  തിരുവനന്തപുരത്ത് പറഞ്ഞു.