ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ രാഷ്ടീയമായി സർക്കാരിനോ പാർട്ടിക്കോ തിരിച്ചടിയാകില്ല. വിഷയം വിശദീകരിക്കാൻ കൂടുതൽ കാൽനട ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. മന്ത്രിമാർ ഉൾപ്പെടെ സെക്രട്ടറിയേറ്റ് അംഗങ്ങളും പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഒമ്പത് ജില്ലകളിൽ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

cpmCPM State Secretariat
Comments (0)
Add Comment