പീഡനക്കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Jaihind Webdesk
Saturday, March 2, 2024

 

തിരുവനന്തപുരം: പീഡനക്കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റില്‍. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ ഗണപതിയാണ് അറസ്റ്റിലായത് ചെയ്തത്. ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം മാരായമുട്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗണപതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.