ആലപ്പുഴ: ചേര്‍ത്തലയില്‍ പതിമൂന്നൂകാരിയെ പീഡിപ്പിച്ചകേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചേര്‍ത്തല 33–ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാല്‍ (58) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിനു പിന്നാലെ സുഖലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.എം അറിയിച്ചു.