സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, February 22, 2023

 

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. കണിയാപുരം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. കണിയാപുരം എംഎച്ച്എസ് ഗേൾസ് സ്കൂളിലെ ക്ലർക്കാണ് ഷമീർ. പരാതിയുടെ പശ്ചാത്തലത്തിൽ ഷമീറിനെ കഴിഞ്ഞദിവസം സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.