ബാലസംഘം പ്രവർത്തകയെ പീഡിപ്പിച്ചു; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Jaihind Webdesk
Sunday, May 30, 2021

കണ്ണൂര്‍ : ബാലസംഘം പ്രവർത്തകയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിമ യ്യിൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.