സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, March 9, 2019

തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു.
കാസര്‍കോട്: കെ.പി. സതീഷ്ചന്ദ്രന്‍.
കണ്ണൂര്‍ – പി.കെ ശ്രീമതി.
വടകര- പി. ജയരാജന്‍.
കോഴിക്കോട്- എ പ്രദീപ്കുമാര്‍.
മലപ്പുറം – വി.പി സാനു.
പൊന്നാനി- പി വി അന്‍വര്‍
പാലക്കാട് – എം.ബി രാജേഷ്.
ആലത്തൂര്‍ – പി.കെ ബിജു
എറണാകുളം – പി. രാജീവ്.
ചാലക്കുടി – ഇന്നസെന്റ്
കോട്ടയം – വി.എന്‍ വാസവന്‍.
ഇടുക്കി – ജോയ്‌സ് ജോര്‍ജ്.
ആലപ്പുഴ – എ. എം ആരിഫ്.
പത്തനംതിട്ട – വീണ ജോര്‍ജ്.
കൊല്ലം – കെ. എന്‍ ബാലഗോപാല്‍.
ആറ്റിങ്ങല്‍ – എ. സമ്പത്ത്.