വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്‍റെ വധഭീഷണി; കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി| VIDEO

Jaihind News Bureau
Thursday, July 16, 2020

 

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി പി ഐ നേതാവിന്‍റെ വധഭീഷണി. മാങ്കുളം ഡി.എഫ്.ഒ സുഹൈബ്, റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവർക്കെതിരെയാണ് സിപിഐ മാങ്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീണ്‍  ഭീഷണി മുഴക്കിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി.