സംസ്ഥാന സർക്കാരിനെതിരെ സിപിഐ; കന്യാസ്ത്രീയെ സംസ്ഥാന പോലീസ് ചോദ്യം ചെയ്യുന്നത് തെറ്റെന്നും ആനി രാജ

Jaihind Webdesk
Tuesday, September 11, 2018

സംസ്ഥാന സർക്കാരിനെതിരെ സിപിഐ. സംസ്ഥാന പോലീസ് കന്യാസ്ത്രീയെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൗനം വെടിയണമെന്ന് പറഞ്ഞ ആനി രാജ പോലീസിന് എൽ.ഡി.എഫ് നയം മനസിലാകുന്നില്ലെന്നും പറഞ്ഞു.

https://www.youtube.com/watch?v=deY2Nks_EHg