February 2025Saturday
തിരുവനന്തപുരം: സി.പി ജോണിനെ യുഡിഎഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് അറിയിച്ചതാണ് ഇക്കാര്യം. സിഎംപി ജനറല്‍ സെക്രട്ടറിയാണ് സി.പി ജോൺ.