വിദേശയാത്ര : കോവിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും

Jaihind Webdesk
Saturday, September 25, 2021

ന്യൂഡല്‍ഹി : വിദേശയാത്ര നടത്തുന്നവര്‍ക്കായി കോവിന്‍ പോര്‍ട്ടല്‍ പരിഷ്‌കരിക്കും. അടുത്ത ആഴ്ചയോടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയടക്കം ഉള്‍പ്പെടുത്തും. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യു.കെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയമാറ്റം.