എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പത്രികാസമര്‍പ്പണം ; തടിച്ചുകൂടി നിരവധിപ്പേർ

Jaihind Webdesk
Thursday, May 6, 2021

കൊല്ലം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം. കൊല്ലത്തെ യോഗം ആസ്ഥാനത്ത് നിരവധിപേര്‍ തടിച്ചുകൂടി. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി.