സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി : ധരിച്ചില്ലെങ്കില്‍ പിഴ
Wednesday, April 27, 2022
ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കുന്നത്. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതല്‍ പിഴ ഈടാക്കും. ദുരന്തനിവാരണ ഉത്തരവു പ്രകാരമാണ് തീരുമാനം