കുതിച്ചുയർന്ന് കൊവിഡ് ; 24 മണിക്കൂറിനിടെ 4,14,188 രോഗികള്‍ ; 3915 മരണം

Friday, May 7, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകള്‍. 3915 പേര്‍ മരിച്ചു. 1,76,12,351 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ 62,194 പേർക്കും കർണാടകയിൽ 49, 058 പേർക്കും 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.