സർക്കാർ കൊവിഡ് രോഗികളെ കയ്യൊഴിയുന്നു? രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെ; പ്രായോഗികമല്ലെന്ന് ഐഎംഎ | VIDEO

Jaihind News Bureau
Thursday, July 30, 2020

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തില്‍. രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം. ഇത് സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളുമായും ചർച്ച നടത്തിയില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിന് പിന്നാലെ വിവാദ തീരുമാനം പുറത്തിറക്കിയത്.

അതേസമയം, നടപടി പ്രായോഗികമല്ലെന്ന് ഐഎംഎ വ്യക്തമാക്കി.

teevandi enkile ennodu para