കൊവിഡ്; ബഹ്‌റൈനിൽ മരണസംഖ്യ 328 ആയി ; 2367 പേർ ചികിത്സയില്‍

Jaihind News Bureau
Thursday, November 5, 2020

 

ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 328 ആയി . 2367 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 79929 പേർ ഇതുവരെ രോഗമുക്തി നേടിയതായും 1791603 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്.